April 10, 2026

ശ്രീ തിരുവെങ്കിടം ക്ഷേത്രം

ഗുരുവായൂർ അമ്പലത്തിൽ നിന്നും ഏകദേശം 2 കിലോമീറ്റർ മാറി ആണ് തിരുവെങ്കിടം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സാക്ഷാൽ തിരുവെങ്കിടത്തപ്പനും തിരുവെങ്കിടത്തമ്മയും ഇവിട കുടികൊള്ളുന്നു.ഗുരുവായൂരിലെ തിരുപ്പതി ക്ഷേത്രമാണ് ഇത്.തിരുവെങ്കിടത്തമ്മയ്ക്ക് പ്രധാനമായും നടന്നു വരുന്ന ചടങ്ങു ആണ് പൂമൂടൽ.ബുക്ക് ചെയ്താൽ […]