
DIVINE GALLERY
RECENT NEWS

ഗുരുവായൂർ മേൽശാന്തി
ടി.എം. നാരായണൻ നമ്പൂതിരി
.......................................................
ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തി നിയമനം നടന്നു.2026 ഏപ്രിൽ 1 മുതൽ 6 മാസത്തേക്ക് ആണ് നിയമനം.35 പേരുകൾ നറുക്കെടുത്തതിൽ നിന്ന് ആണ് ടി.എം.നാരായണൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.പുതിയ മേൽശാന്തി മാർച്ച് 31ന് രാത്രി സ്ഥാനമേൽക്കും.മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എം നാരായണൻ നമ്പൂതിരി പാലക്കാട് ഇല്ലിക്കോട്ടു കുറിശ്ശി ശിവക്ഷേത്രത്തിലെ നിലവിലെ മേൽശാന്തിയാണ്.










