March 20, 2026ദിവസഫലംകാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, നേട്ടം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ ഫലവത്താകും.
March 19, 2026വാരഫലംമേടം മാസം തുടങ്ങുമ്പോൾ ചില ആശങ്കകൾ ഒക്കെ ഉണ്ടാകാൻ ഇടയുണ്ട്. എതിരാളികളെ വശത്താക്കാൻ സാധിക്കും. സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും.