
Main Attraction
March 23, 2026
Guruvayur Wedding
March 23, 2026
ഭൂലോക വൈകുണ്ഠം എന്ന് അറിയപ്പെടുന്ന ശ്രീ മഹാവിഷ്ണു ക്ഷേത്രം ആണ് ഗുരുവായൂരിൽ സ്ഥിതി ചെയ്യുന്നത്.ഇവിടെ ദിനംപ്രതി പതിനായിരക്കണക്കിന് ഭക്തർ ദർശനം നടത്തുന്നു.വെളുപ്പിനെ മൂന്ന് മണിക്ക് നട തുറന്നു നിർമാല്യത്തോട് കൂടി ആരംഭിക്കുന്ന ദർശനം വൈവിധ്യമാർന്ന നിരവധി പൂജകളാൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.ശ്രീകോവിലിനുള്ളിൽ സ്വർണത്താൽ നിർമ്മിതമായ മഹാവിഷ്ണു ഭഗവാന്റെ പ്രതിഷ്ഠ ആണുള്ളത്.പൂജകൾക്കായി സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിതമായ പൂജാ പാത്രങ്ങളും മറ്റും ആണ് ഉപയോഗിക്കുന്നത്.


