
Sree Krishna Temple
March 23, 2026
Beach Enjoyment
March 25, 2026Event

ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ വിവാഹം ചെയ്യുവാൻ ദിവസേന നൂറു കണക്കിന് മേൽ ദമ്പതികളാണ് ഗുരുവായൂരിൽ എത്തുന്നത്. വെളുപ്പിനു നട തുറക്കുന്ന സമയം മുതൽ ഇടതടവില്ലാതെ കല്യാണങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു.പ്രധാനമായും അഞ്ചു മണ്ഡപങ്ങൾ ആണ് ഉള്ളത്.എല്ലാ മണ്ഡപങ്ങളിലും ഒരേ സമയം തന്നെ വിവാഹങ്ങൾ നടക്കുന്നു.തിരക്ക് കൂടുന്ന ദിവസങ്ങളിൽ മികച്ച ക്രമീകരണങ്ങൾ ആണ് ദേവസ്വം ഒരുക്കുന്നത്.


